പുലിയന്നൂരിലെ കെ.വി ഉണ്ടച്ചി നിര്യാതയായി
Oct 1, 2013, 16:51 IST
നീലേശ്വരം: കരിന്തളം വടക്കെ പുലിയന്നൂരിലെ പരേതനായ രാമന്റെ ഭാര്യ കെ വി ഉണ്ടച്ചി(73) നിര്യാതയായി. മക്കള്‍: ലക്ഷ്മി, ബാലകൃഷ്ണന്‍ (കെ സി സി പിഎല്‍, തലയടുക്കം).
മരുമക്കള്‍: കെ എം ലത, പരേതനായ കാവുതിയോട്ട് ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: കെ വി അപ്പൂഞ്ഞി (സിപിഐഎം വടക്കേ പുലിയന്നൂര്‍ ബ്രാഞ്ച് അംഗം), നാരായണി, ജാനകി, പരേതരായ കുഞ്ഞിരാമന്‍, കല്യാണി, മാധവി.
Keywords: Kerala, Kasaragod, Nileshwaram, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.