ബീരന്തവയലിലെ പ്രേമ നായക്ക് നിര്യാതയായി
Mar 11, 2017, 12:12 IST
കാസര്‍കോട്: (www.kasargodvartha.com 11.03.2017) ബീരന്തവയല്‍ ലക്ഷ്മി വെങ്കിടേഷ് നിലയത്തില്‍ പരേതനായ പി.രഘുനാഥ് നായക്കിന്റെ ഭാര്യ പ്രേമ നായക്ക് (89) നിര്യാതയായി.
മക്കള്‍: പി.രമേശ് നായക്ക് (ബംഗളൂരു), സീതാരാമ നായക്ക് (മംഗളൂരു), ആര്‍ ലക്ഷ്മിനാരായണ നായക്ക് (റിട്ട. കോര്‍പേറഷന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍), പ്രഭാ.വി കാമ്മത്ത് (മുംബൈ). മരുമക്കള്‍: സുനിത ആര്‍ നായക്ക്, ഗായത്രി നായക്ക്, പത്മിനി നായക്ക്, പരേതനായ വാമന്‍ ആര്‍ കാമ്മത്ത്. സഹോദരങ്ങള്‍: ഉമാനാഥ ഷേണായി, പ്രഭാകര ഷേണായി, ഡോ.എസ് ചന്ദ്രശേഖര ഷേണായി, രാധാകൃഷ്ണ ഷേണായി (നാലു പേരും പയ്യന്നൂര്‍) മീനാക്ഷി കാമ്മത്ത്, ജലജാക്ഷി (പൂനെ), രാധ നായക്ക് (മംഗളൂരു), കമലാദേവി (മംഗളുരു), സുശീല (എറണാകുളം), ജയന്തി പൈ (മംഗളൂരു), ജാനവി (തലശേരി), പരേതരായ വിമല ഷേണായി, നാംദേവ് ഷേണായി, ഭരത് ഷേണായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Obituary, Death, died, Beeranthavayal, Prema Nayak, Prema Naik Beeranthavayal passed away