city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കല്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ബേക്കല്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
ബേക്കല്‍: ബേക്കല്‍ ഹോട്ടല്‍ വളപ്പില്‍ കെ.വി. ഹൗസില്‍ പ്രഭാകരന്‍(49) ദുബൈയില്‍ മരണപ്പെട്ടു. ബുധനാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. വ്യാഴാഴ്ചയാണ് നാട്ടില്‍ വിവരം ലഭിച്ചത്.

ഭാര്യ: നളിനി. മക്കള്‍: പ്രജിത്ത്, പ്രണവ്, പ്രദോഷ്. പരേതനായ ഗോവിന്ദന്‍-വസുമതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അമ്മിണി, പ്രശാന്ത്, കാര്‍ത്തികേയന്‍, ശര്‍മിള, പ്രകാശന്‍. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.

Keywords: Bekal natives, Prabhakaran, Obituary, Dubai, Kasaragod, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia