മാവുങ്കാലിലെ പ്രഭാകരപൈ നിര്യാതനായി
Dec 5, 2012, 19:58 IST
മാവുങ്കാല്‍: നെല്ലിത്തറയിലെ പരേതരായ ജ്ഞാനദേവ പൈ-വിമലാഭായ് ദമ്പതികളുടെ മകന്‍ കെ. പ്രഭാകരപൈ (46) നിര്യാതനായി.
അവിവാഹിതനാണ്. സഹോദരങ്ങള്‍: ബാബുരാജ്, രാധിക (പുത്തൂര്‍), രേണുക(ഉടുപ്പി). മൃതദേഹം മേലാങ്കോട്ടെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
അവിവാഹിതനാണ്. സഹോദരങ്ങള്‍: ബാബുരാജ്, രാധിക (പുത്തൂര്‍), രേണുക(ഉടുപ്പി). മൃതദേഹം മേലാങ്കോട്ടെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Keywords: Prabhakara Pai, Obituary, Mavungal, Kasaragod, Kerala, Malayalam news, Prabhakara pai Mavungal passes away