ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു
Dec 14, 2015, 10:50 IST
കാസര്‍കോട്: (www.kasargodvartha.com 14.12.2015) ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരണപ്പെട്ടു. പൊവ്വല്‍ മദനി നഗറിലെ കുന്നില്‍ മുഹമ്മദിന്റെയും നസീറയുടെയും മകന്‍ ജാവിദ് മിഖ്ദാദ് (22)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടിനകത്ത് കിടപ്പുമുറിയില്‍ വെച്ചാണ് മിഖ്ദാദിന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പിതാവ് മുഹമ്മദ് ഗള്‍ഫിലാണ്. ഒരു വര്‍ഷം മുമ്പ് പഠനം നിര്‍ത്തിയ മിഖ്ദാദിന് വിട്ടുമാറാത്ത അസുഖം കാരണം ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. സഹോദരങ്ങള്‍ അര്‍ഷദ്, ഇര്‍ഫാന്‍, ഫാത്തിമ, ഖദീജ, ശിഫാന, ഫാരിസ്.
പിതാവ് മുഹമ്മദ് ഗള്‍ഫിലാണ്. ഒരു വര്‍ഷം മുമ്പ് പഠനം നിര്‍ത്തിയ മിഖ്ദാദിന് വിട്ടുമാറാത്ത അസുഖം കാരണം ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. സഹോദരങ്ങള്‍ അര്‍ഷദ്, ഇര്‍ഫാന്‍, ഫാത്തിമ, ഖദീജ, ശിഫാന, ഫാരിസ്.
Keywords: Kasaragod, Death, Povvel, hospital, Javid Miqdad, Muhammed,