പൊവ്വല്‍ ബെഞ്ച് കോര്‍ട്ടിലെ ചെസ്മ അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Jun 10, 2013, 19:02 IST
കാസര്‍കോട്: പൊവ്വല്‍ ബെഞ്ച് കോര്‍ട്ട് ചെസ്മ മന്‍സിലിലെ ചെസ്മ അബ്ദുല്‍ ഖാദര്‍ (47) നിര്യാതനായി. പരേതനായ ഡ്രൈവര്‍ മൊയ്തു ഹാജിയുടെയും മറിയുമ്മ ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ: ജമീല. മക്കള്‍: നൗഫല്‍, സല്‍മാന്‍ ഫാരിസ്. സഹോദരങ്ങള്‍: ഷാഫി, അഷ്‌റഫ്, സിദ്ദീഖ് (ഇരുവരും ഗള്‍ഫ്), റഫീഖ്, ജമീല, നസീമ. മയ്യത്ത് നിസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് പൊവ്വല്‍ ജുമാമസ്ജിദില്‍.
Keywords: Kerala, Kasaragod, Povvel, Chesma, Abdul Khader, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.