പൂവാലംകൈയിലെ എം.വി. രവീന്ദ്രന്‍ നിര്യാതനായി
Oct 2, 2013, 16:58 IST
നീലേശ്വരം: പൂവാലംകൈയിലെ എം.വി. രവീന്ദ്രന്‍(52) നിര്യാതനായി. പരേതനായ കുഞ്ഞിരാമന്‍- നാരായണി ദമ്പതികളുടെ മകനാണ്.
ഭാര്യ: ജാനകി. മകള്‍: അഞ്ജു. സഹോദരങ്ങള്‍: ഭാസ്‌കരന്‍, ബാലാമണി, അശോകന്‍.
Keywords: Kerala, Kasaragod, Nileshwaram, M.V Raveendran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.