പൂച്ചക്കാട്ടെ സി എച്ച് മഹമൂദ് മുസ്ലിയാര്‍ നിര്യാതനായി
Feb 15, 2017, 12:34 IST
പള്ളിക്കര: (www.kasargodvartha.com 15.02.2017) പൂച്ചക്കാട്ടെ സി എച്ച് മഹമൂദ് മുസ്ലിയാര്‍ (67) നിര്യാതനായി. പള്ളിക്കര ഖാസി പരേതനായ പൂച്ചക്കാട്ടെ സി എച്ച് ഹസൈനാറിന്റെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: സുലൈമാന്‍, നാജിയ, സജീര്‍ സുഹരി, ഹസന്‍, അന്‍വര്‍, സാദാത്ത്, നൗഫല്‍, ശുഹൈബ്, മഷ്ഹൂദ്, ഫര്‍ഹത്ത്, സുരയ്യ, ഫഹ്മീദ. മരുമക്കള്‍: അറഫാത്ത്, അഫ്‌സത്ത്, ഇര്‍ഷാന, ഇര്‍ഷാന.
സഹോദരങ്ങള്‍: ഹലീമ ചിത്താരി, പരേതരായ മമ്മുഞ്ഞി മാസ്റ്റര്‍, കുഞ്ഞാമു മാസ്റ്റര്‍, പള്ളിക്കര മുന്‍ ഖാസി സി എച്ച് അബ്ദുല്ല മുസ്ലിയാര്‍, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഖാദര്‍.
Keywords: Obituary, Pallikara, Death, Poochakkad CH Mahmood Musliyar passed away,