തൈക്കോണ്ടോ ദേശീയ മത്സരത്തിലടക്കം മെഡലുകള്‍ നേടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Feb 9, 2020, 15:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.02.2020) തൈക്കോണ്ടോ ദേശീയ മത്സരത്തിലടക്കം മെഡലുകള്‍ നേടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൊസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ മെട്ടമ്മല്‍ പ്രകാശന്റെ മകളുമായ നവ്യ (17)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ട് കാട്ടുകുളങ്ങര കുതിരക്കളിയമ്മ ദേവസ്ഥാനം ഉത്സവത്തില്‍ നവ്യ പങ്കെടുത്തിരുന്നു. അഞ്ചു മണിയോടെ ക്ഷേത്ര പരിസരത്തു നിന്നും അപ്രത്യക്ഷയായ കുട്ടിയെ പിന്നീട് വീട്ടിനുള്ളില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രജനിയാണ് മാതാവ്. ഏക സഹോദരി നയന.
Keywords: Kasaragod, Kerala, news, Kanhangad, Hanged, Death, Obituary, plus-two, Hanged, Plus two student found dead hanged
< !- START disable copy paste -->