പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
Mar 13, 2020, 15:31 IST
തൃപ്പൂണിത്തുറ: (www.kasargodvartha.com 13.03.2020) പ്ലസ് ടു വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. ഉദയംപേരൂര്‍ മാങ്കായിക്കടവ് തുരുത്തില്‍ വീട്ടില്‍ സാബു- സിന്ധു ദമ്പതികളുടെ മകന്‍ അഭിജിത്ത് (17)ആണ് മരിച്ചത്.
എരൂര്‍ ആസാദ് വാട്ടര്‍ ടാങ്കിന് സമീപമുള്ള കോടംകുളത്തില്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. എസ് എന്‍ ഡി പി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്.
Keywords: Kerala, news, Top-Headlines, Death, Obituary, Drown, Plus two student drowned to death