അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
Mar 22, 2019, 23:49 IST
അജാനൂര്‍: (www.kasargodvartha.com 22.03.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി മരണപ്പെട്ടു. അതിഞ്ഞാല്‍ തായലെ പുരയില്‍ ടി പി കുഞ്ഞബ്ദുള്ള- സുഹറ ദമ്പതികളുടെ മകന് ഷാമില്‍(18) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു.
ചിത്താരി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ഷാമില്‍ കഴിഞ്ഞ വര്‍ഷം അസുഖത്തിനിടയിലും പരീക്ഷ എഴുതി വിജയിച്ചിരുന്നു. സഹോദരങ്ങള്‍: ഷമീല്‍, ഷബീര്‍, സഫ്വാന്. മൃതദേഹം അജാനൂര്‍ കടപ്പുറം റഹ് മാനിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Plus two student died due to illness, Ajanur, Student, Obituary, Kasaragod, News, Shamil.
Keywords: Plus two student died due to illness, Ajanur, Student, Obituary, Kasaragod, News, Shamil.