city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര പടിഞ്ഞാറിലെ പി.കെ ഉമര്‍ നിര്യാതനായി

കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ അന്‍സാരി മന്‍സിലില്‍ പി.കെ ഉമര്‍ (70) നിര്യാതനായി. ഭാര്യ: ദൈനബി. മക്കള്‍: ഹനീഫ, റഷീദ് (ഇരുവരും ദുബൈയില്‍ വ്യാപാരികള്‍), അന്‍സാരി (ചെമ്മനാട് കാര്‍ ആക്‌സസറീസ്), സുഹറ.

മരുമക്കള്‍: ഫൗസിയ (പള്ളിക്കാല്‍), ഷമീറ (കല്ലങ്കൈ), നൗഫീന (നെല്ലിക്കുന്ന്), ഷൗക്കത്തലി (ചെമ്മനാട്). സഹോദരങ്ങള്‍: പി.കെ ഹുസൈന്‍ (ചെമ്മനാട്), അബ്ദുര്‍ റഹ്മാന്‍. ഖബറടക്കം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച രാവിലെ നടന്നു.

Also Read:
മഅദനിക്കെതിരായ സത്യവാങ്മൂലം: ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്
തളങ്കര പടിഞ്ഞാറിലെ പി.കെ ഉമര്‍ നിര്യാതനായിKeywords: P.K Umer, Thalangara, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia