city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര പടിഞ്ഞാറിലെ പി.എം. അബ്ദുല്‍ റഹ്മാന്‍ നിര്യാതനായി

തളങ്കര പടിഞ്ഞാറിലെ പി.എം. അബ്ദുല്‍ റഹ്മാന്‍ നിര്യാതനായി കാസര്‍കോട്: തളങ്കര പടിഞ്ഞാറിലെ വ്യാപാരി പി.എം. അബ്ദുല്‍ റഹ്മാന്‍(58) നിര്യാതനായി. നേരത്തെ മൊഗ്രാല്‍ പുത്തൂരിലായിരുന്നു താമസം. പരേതരായ മമ്മുഞ്ഞി-മറിയം ദമ്പതികളുടെ മകനാണ്.

 ഭാര്യ: ഹാജിറ. മക്കള്‍: നസ്‌റിയ, യാസിന്‍, മഹ്ഷൂഖ. മരുമകന്‍: മുഹമ്മദ് സാലി ചെമ്മനാട്, സഹോദരങ്ങള്‍: അബ്ബാസ്, ഇബ്രാഹിം, ഖദീജ, പരേതരായ അബ്ദുല്ല, ഹുസൈനാര്‍. ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തളങ്കര മാലിദ് ദിനാര്‍ ജുമാമസ്ജിദില്‍ നടക്കും.

Keywords:  Obituary, Kasaragod, P.K Abdul Rahman       

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia