പിഗ്മി ഏജന്റ് തൂങ്ങി മരിച്ചനിലയില്‍
Mar 20, 2018, 20:09 IST
നീലേശ്വരം: (www.kasargodvartha.com 20.03.2018) പിഗ്മി കളക്ഷന്‍ ഏജന്റിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശിയും ചിറപ്പുറം അംഗണ്‍വാടിക്കടുത്ത് താമസക്കാരനുമായ രമേശനെ (47)യാണ് ചൊവ്വാഴ്ച രാവിലെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. നേരത്തെ നീലേശ്വരത്ത് വിവിധ പത്രങ്ങളുടെ ഏജന്റായിരുന്നു.
ഹൊസ് ദുര്‍ഗ് താലൂക്ക് ഓട്ടോറിക്ഷാ തൊഴിലാളി സഹകരണ സംഘത്തിന്റെ പിഗ്മി കളക്ഷന്‍ ഏജന്റാണ്. ഭാര്യ: രജനി (ബ്യൂട്ടീഷന്‍, പുതിയകോട്ട). മക്കള്‍: രജിന്‍കുമാര്‍, സച്ചിന്‍കുമാര്‍. മൃതദേഹം നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, news, Neeleswaram, Death, Hanged, Obituary, Pigmy agent found dead hanged < !- START disable copy paste -->
ഹൊസ് ദുര്‍ഗ് താലൂക്ക് ഓട്ടോറിക്ഷാ തൊഴിലാളി സഹകരണ സംഘത്തിന്റെ പിഗ്മി കളക്ഷന്‍ ഏജന്റാണ്. ഭാര്യ: രജനി (ബ്യൂട്ടീഷന്‍, പുതിയകോട്ട). മക്കള്‍: രജിന്‍കുമാര്‍, സച്ചിന്‍കുമാര്‍. മൃതദേഹം നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, news, Neeleswaram, Death, Hanged, Obituary, Pigmy agent found dead hanged