പിക്കപ്പ് ജീപ്പ് ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍
Jul 25, 2016, 11:32 IST
ബേഡകം: (www.kasargodvartha.com 25/7/2016) പിക്കപ്പ് ജീപ്പ് ഡ്രൈവറെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിവേടകം നരിയന്റെമൂലയിലെ ബാലകൃഷ്ണനെ (47) യാണ് ഞായറാഴ്ച രാത്രി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
പരേതരായ കാന്ത നായക്കിന്റെയും മാണിക്കമ്മയുടെയും മകനാണ്. ഭാര്യ: ദേവകി. മക്കള്‍: രാജേഷ്, പ്രിയ. ബേഡകം പോലീസ് ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്രുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.
Keywords: Bedakam, Obituary, Driver, Pick Up driver, Pick up driver found dead hanging