പെട്രോള്‍ പമ്പ് ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍
Nov 29, 2018, 17:13 IST
സീതാംഗോളി: (www.kasargodvartha.com 29.11.2018) പെട്രോള്‍ പമ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുഖാരിക്കണ്ടം കോട്ടയിലെ പരേതനായ നാരായണയുടെ മകന്‍ ജഗദീഷിനെ (20)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെര്‍വാഡ് പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.
പെര്‍വാഡ് പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hanged, Death, Obituary, Petrol pump employee found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Hanged, Death, Obituary, Petrol pump employee found dead hanged
< !- START disable copy paste -->