city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരുമ്പളയിലെ അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

പെരുമ്പള: (www.kasargodvartha.com 29/11/2016) പൗരപ്രമുഖനും പ്രവാസിയുമായിരുന്ന പെരുമ്പളക്കടവില്‍ കുദിറില്‍ ഹൗസില്‍ അബ്ദുല്‍ ഖാദര്‍ ഹാജി (80) നിര്യാതനായി. ദീര്‍ഘകാലം ബഹ്‌റൈനിലായിരുന്നു.

ഭാര്യ: ബീഫാത്വിമ. മക്കള്‍: സൈബുന്നിസ, ബല്‍ക്കീസ്, സുമയ്യ, സല്‍മ, കബീര്‍, അന്‍വര്‍ (ചിക്കിനി). മരുമക്കള്‍: ഷാഫി കുന്നില്‍, ഹനീഫ, ബദറു നെല്ലിക്കുന്ന്, ഇഖ്ബാല്‍ പൊവ്വല്‍, സക്കീന, ജംഷീന. 

ഖബറടക്കം പെരുമ്പള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
പെരുമ്പളയിലെ അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

Keywords: Ksaragod, Perumbala, Obituary, Abdul Khader, Perumbala Abdul Khader Haji passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia