പെര്‍ള സ്വദേശി കൊച്ചിയില്‍ മരിച്ച നിലയില്‍
Jun 17, 2013, 13:58 IST
ബദിയഡുക്ക: പെര്‍ള മണിയംപാറ ഷേണി സ്വദേശിയെ കൊച്ചിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മണിയംപാറയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബൂബക്കര്‍ സിദ്ദിഖിനെ (25) യാണ് എറണാകുളം നോര്‍ത്ത് ലിസി ജംഗ്ഷനിലെ വാടക മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.
ലിസി ജംഗ്ഷനില്‍ ബേക്കറികട നടത്തിവരികയായിരുന്നു. പരേതയായ ബീഫാത്വിമയാണ് മാതാവ്. മുഹമ്മദ്, അഷ്‌റഫ്, ബഷീര്‍, സത്താര്‍, ആഇശ എന്നിവര്‍ സഹോദരങ്ങളാണ്.
ലിസി ജംഗ്ഷനില്‍ ബേക്കറികട നടത്തിവരികയായിരുന്നു. പരേതയായ ബീഫാത്വിമയാണ് മാതാവ്. മുഹമ്മദ്, അഷ്‌റഫ്, ബഷീര്‍, സത്താര്‍, ആഇശ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Perla, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.