പെരിയാട്ടടുക്കം ചെരുമ്പയിലെ ആസ്യ നിര്യാതയായി
Mar 6, 2014, 13:03 IST
പെരിയ: പെരിയാട്ടടുക്കം ചെരുമ്പയിലെ പരേതനായ പി.പി. അബ്ബാസിന്റെ ഭാര്യ പി.പി. വില്ലയിലെ ആസ്യ (65) നിര്യാതയായി.
മക്കള്‍: പി.പി. മുഹമ്മദ് ശാഫി, പി.പി. ബഷീര്‍, പി.പി. റഫീഖ് ചെരുമ്പ (മൂന്ന് പേരും യു.എ.ഇ.), പി.പി. സഫിയ. മരുമക്കള്‍: നുസ്‌റത്ത് (കളനാട്), ഫൗസിയ (മൗവ്വല്‍), ഹാജറ (മാങ്ങാട് കൂളിക്കുന്ന്), പരേതനായ പി.എം. മുഹമ്മദ് (മൗവ്വല്‍).
സഹോദരങ്ങള്‍: ചെരുമ്പ മുഹമ്മദ്, സി.എച്ച്. മൊയ്തീന്‍ കുഞ്ഞി, കുഞ്ഞാമിന മൂന്നാം കടവ്, മറിയം, പരേതരായ ചെരുമ്പ അബ്ദുല്ല, ഖദീജ. ഖബറടക്കം ചെരുമ്പ രിഫായിയ്യ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
മയ്യത്ത് നിസ്‌കാരത്തിന് പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി സി.എച്ച്. അബ്ദുല്ല മുസ്ല്യാര്‍ നേതൃത്വം നല്‍കി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Periya, Obituary, Kasaragod, Kerala, Periyattadukam Cherumba Asya passes away.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍