പെരിയങ്ങാനത്തെ ബീന നിര്യാതനായി
Feb 29, 2016, 12:00 IST
നീലേശ്വരം: (www.kasargodvartha.com 29/02/2016) ബിരിക്കുളം പെരിയങ്ങാനത്തെ വി.കെ നാരായണന്റെ ഭാര്യ കൊളങ്ങാട്ട് വീട്ടില്‍ ബീന (44) നിര്യാതയായി. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് പരേതനായ വള്ളിയോടന്‍ കുഞ്ഞിരാമന്‍-കൊളങ്ങാട്ട് വീട്ടില്‍ സാവിത്രി ദമ്പതികളുടെ മകളാണ്.
മക്കള്‍: അപര്‍ണ, നീതു, നിത്യ (മൂവരും പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: വി.കെ ഗിരീഷ് (ഡയറക്ടര്‍, കരിന്തളം സര്‍വീസ് സഹകരണ ബാങ്ക്, സെക്രട്ടറി, സി.പി.എം പെരിയങ്ങാനം ബ്രാഞ്ച്), വി.കെ റീന (അധ്യാപിക, എ.യു.പി സ്‌കൂള്‍, ബിരിക്കുളം).

Keywords: Neeleswaram, Kasaragod, Kerala, Death, Obituary, Periyanganam Beena passes away.