പെരിയടുക്കയിലെ എന്‍ ഇ മഹമൂദ് മുസ്‌ലിയാര്‍ മക്കയില്‍ നിര്യാതനായി
Mar 20, 2017, 09:40 IST
മക്ക: (www.kasargodvartha.com 20.03.2017)പെരിയടുക്കയിലെ എന്‍ ഇ മഹമൂദ് മുസ്‌ലിയാര്‍ (പെരിയടുക്ക ഉസ്താദ്-56) നിര്യാതനായി. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയാണ് മക്കയില്‍ വെച്ച് മഹമൂദിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
വെള്ളിയാഴ്ചയാണ് ഉംറ നിര്‍വഹിക്കുന്നതിനായി മഹമൂദ് മക്കയിലേക്ക് പോയത്. അറിയപ്പെടുന്ന മത പണ്ഡിതനും ആത്മീയ ചികിത്സകനുമായിരുന്നു പെരിയടുക്ക ഉസ്താദ്.
ഇബ്രാഹിമും ആയിശയുമാണ് മാതാപിതാക്കള്‍. ഭാര്യമാര്‍: സല്‍മ, ഖദീജ. മക്കള്‍: സലീം, നസ്‌റിയ, ഇസ്ഹാഖ്, ഹബീബ്, സുമയ്യ, ആയിശത്ത് അസ്‌റ. മരുമകന്‍: അബ്ദുള്‍ റഹിമാന്‍ എരിയാല്‍. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി, ഹലീമ, ബീഫാത്തിമ, ഹസൈനാര്‍, അബ് ദു റഹ് മാന്‍, ഹാജറ, ഉമ്മര്‍, ഉബൈദ്, നഫീസ, സിദ്ദീഖ്, ശിഹാബുദ്ദീന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Makha, Hospital, Death, Obituary, Umrah, Periyadukka N.E Mahamood Musliyar dies in makkah.