പഴയകാല കോണ്‍ഗ്രസ് പ്രവര്ത്തകന് കെ.ബി.ബംബന്‍ നിര്യാതനായി
Jul 21, 2012, 17:13 IST
മൂന്നാംകടവ്: പെരിയത്ത് പരേതനായ കരിമ്പുവളപ്പ് കരിയന്റെ മകനും പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കെ.ബി.ബംബന്‍ (76) നിര്യാതനായി. ഭാര്യമാര്‍: സരോജിനി, പരേതയായ ചോയിച്ചി. മക്കള്‍: ശാരദ, പ്രഭാകരന്, പ്രകാശന്, ബാലകൃഷ്ണന്, സുധാകരന്, പ്രദീപ്, പ്രിയ. മരുമക്കള്‍ : നാരായണന്, രാധ, നിഷ, ഇന്ദു, ഉഷ, ശശി.
സഹോദരങ്ങള്‍ : രാമുഞ്ഞി, ബാലന്, ചിരുത, സരോജിനി. സഞ്ചയനം 25ന്.
സഹോദരങ്ങള്‍ : രാമുഞ്ഞി, ബാലന്, ചിരുത, സരോജിനി. സഞ്ചയനം 25ന്.
Keywords: Kasaragod, Periya, Munamkadav, K.B Bamban, Congress.