ആദൂര്‍ സി.ഐ. എ. സതീഷ് കുമാറിന്റെ പിതാവ് നാരായണന്‍ ഹൃദയാഘാതം മൂലം മരിച്ചു
Jun 2, 2015, 10:45 IST
പയ്യന്നൂര്‍: (www.kasargodvartha.com 02/06/2015) ആദൂര്‍ സി.ഐ. എ. സതീഷ് കുമാറിന്റെ പിതാവ് പെരിങ്ങോം കടാങ്കുന്ന് പ്രിയദര്‍ശിനി മന്ദിരത്തിന് സമീപത്തെ ആലയില്‍ ഹൗസില്‍ ഉണ്ണിപ്രാവന്‍ നാരായണന്‍ (69) ഹൃദയാഘാതം മൂലം മരിച്ചു. കര്‍ഷകനായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ വെച്ച് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ നാരായണനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: യശോദ. മറ്റുമക്കള്‍: ബാലാമണി, ഷൈമ, ഷീജ. മരുമക്കള്‍: രാഗിത ചീമേനി, പ്രേമന്‍ കുഞ്ഞിമംഗലം, രാജീവന്‍ (വ്യാപാരി കൂവേരി), കമലാക്ഷന്‍ (കോണ്‍ട്രാക്ടര്‍ പെരിങ്ങോം). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, സരോജിനി, നാരായണി, തമ്പായി, കാര്‍ത്യായനി. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. സഞ്ജയനം ബുധനാഴ്ച.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, payyannur, Death, Obituary, Adoor CI A. Satheesh Kumar, Narayanan, Peringom Narayanan passes away.
Advertisement: