പേരോല്‍ മയിലിട്ട വീട്ടിലെ എം. ഭാനുമതി നിര്യാതയായി
Sep 8, 2012, 23:14 IST
നീലേശ്വരം: വിമുക്തഭടന് പാലക്കാട് സ്വദേശി ഹരിദാസ് മേനോന്റെ ഭാര്യ പേരോല്‍ മയിലിട്ട വീട്ടിലെ എം. ഭാനുമതി (54) നിര്യാതയായി.
സഹോദരങ്ങള്‍: എം. കമലാക്ഷന്‍ നായര്‍ (റിട്ട. വില്ലേജ് ഓഫിസര്‍), തമ്പായി അമ്മ, ഓമന അമ്മ, എം.രാധാകൃഷ്ണന് നായര്‍ (കാസര്‍കോട് ഡിസിസി എക്സിക്യൂട്ടീവ് അംഗം), ശോഭന.
Keywords: Kasaragod, Nileshwaram, Obituary, Kerala, Palakkad, M. Bhanumathi