പേരാല്‍ കണ്ണൂരിലെ ആസ്യമ്മ നിര്യാതയായി
Jun 9, 2013, 17:00 IST
കുമ്പള: പേരാല്‍ കണ്ണൂരിലെ അബ്ദുല്ലയുടെ ഭാര്യ ആസ്യമ്മ(85) നിര്യാതയായി.
മക്കള്‍: മുഹമ്മദ്, ഇബ്രാഹിം, അബ്ദുര്‍ റഹ്മാന്‍(മുംബൈ). മരുമക്കള്‍: ആഇശ പട്‌ല, ആഇശ പേരാല്‍ കണ്ണൂര്‍, ആസ്യമ്മ ബെളിഞ്ച.
Keywords: Peral, Kannur, Asyamma, Obituary, Kerala, Kasaragod, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.