വിദ്യാനഗര്‍ പന്നിപ്പാറയിലെ പീടിക മുഹമ്മദ് നിര്യാതനായി
Oct 20, 2015, 11:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 20/10/2015) പൊതുപ്രവര്‍ത്തകനായ പന്നിപ്പാറ സബീദ മഹല്‍ ഹൗസിലെ പീടിക മുഹമ്മദ് (72) നിര്യാതനായി. ഭാര്യ നഫീസ തായലങ്ങാടി. മക്കള്‍: ലത്വീഫ്, കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് (ഐ) ജനറല്‍ സെക്രട്ടറി കുഞ്ഞി വിദ്യാനഗര്‍, ഷെരീഫ്, സാറ്റലൈറ്റ് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് സ്ഥാപന ഉടമ നൗഷാദ്, സിദ്ദീഖ്, നിസാര്‍, മൈമൂന, സബീദ. മരുമക്കള്‍: അബൂബക്കര്‍ ബോവിക്കാനം, പി.എം മുഹമ്മദ് ചെട്ടുകുഴി, അബ്ദുല്ല മൊഗ്രാല്‍.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി ചായിന്റടി, സഅദിയ മാനേജര്‍ മാണിക്കോത്ത് മുസ്ലിയാര്‍, കെ.സി റോഡ് ഉസ്താദ്, എന്‍.എ അബൂബക്കര്‍, വിദ്യാനഗര്‍ എസ്.ഐമാരായ ലക്ഷ്മണന്‍, ശശിധരന്‍, കോണ്‍ഗ്രസ് ഐ ജില്ലാ ജനറല്‍ സെക്രട്ടറി കരുണ്‍ താപ്പ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
ചെങ്കള മണ്ഡലം കോണ്‍ഗ്രസ് ഐ പന്നിപ്പാറ ബൂത്ത് കമ്മിറ്റിയും അനുശോചിച്ചു.

Keywords : Vidya Nagar, Obituary, Kerala, Pannippara, Peedika Muhammed.