city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു, നിയന്ത്രണം വിട്ട ബസ് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു

ബന്തടുക്ക: (www.kasargodvartha.com 18.04.2019) ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ മാണിമൂലയിലാണ് അപകടം. ഭജനമന്ദിരത്തിന് സമീപം റോഡിലൂടെ നടന്നുപോവുകയായിരുന്ന മാണിമൂല ബെള്ളിപാടിയിലെ ബെള്ളിയപ്പ ഗൗഡ (54) യാണ് മരിച്ചത്. ബന്തടുക്ക - സുള്യ റൂട്ടില്‍ ഓടുന്ന ഗുരുജി ബസ് ആണ് അപകടത്തില്‍പെട്ടത്. ബെള്ളിയപ്പയെ ഇടിച്ചതോടെ നിയന്ത്രണംവിട്ട് ബസ് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു.

ഭാര്യ: ഗങ്കമ്മ. മക്കള്‍: ജയശ്രീ, രോഹിതാശ്വ, വിദ്യാശ്രി. മരുമക്കള്‍: ധനഞ്ഞ്ജയന്‍, പ്രവീണ്‍.
ബസിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു, നിയന്ത്രണം വിട്ട ബസ് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Bandaduka, kasaragod, news, Bus, Accident, Obituary, pedestrian dies in bus accident 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia