city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരാറുകാരന്‍ പി.ഡി ദാമോദരന്‍ നായര്‍ നിര്യാതനായി

കരാറുകാരന്‍ പി.ഡി ദാമോദരന്‍ നായര്‍ നിര്യാതനായി

കുമ്പള: കുമ്പളയിലെ കരാറുകാരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ദേവി നഗറിലെ പി.ഡി ദാമോദരന്‍ നായര്‍ (61) നിര്യാതനായി. പഴയങ്ങാടി സ്വദേശിയാണ്. സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പരേതരായ കണ്ണന്‍ നായര്‍- പാട്ടിയമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: ശ്രീജ. മക്കള്‍: ദിവ്യ, ധന്യ, വിദ്യ, രമ്യ. മരുമക്കള്‍: അഖിലേഷ്, ഷൈജു, രാജേഷ് (മൂന്നുപേരും ഗള്‍ഫില്‍).

Keywords: Contractor, Congress, Kumbala, Kasaragod, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia