പടിഞ്ഞാറ്റംകൊഴുവല്‍ കൊമ്പത്തെ പൈനി മാധവി അമ്മ നിര്യാതയായി
May 21, 2013, 17:12 IST
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ പരേതനായ ടി പി നാരായണന്‍ നായരുടെ ഭാര്യ കൊമ്പത്തെ പൈനി മാധവി അമ്മ (88) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് സമുദായ ശ്മശാനത്തില്‍.
മക്കള്‍: സൗദാമിനി, കാഞ്ചനവല്ലി, മുരളീധരന്‍, ജയനന്ദന്‍, പത്മകുമാരി, പ്രേംകുമാര്‍, ഹരിനാരായണന്‍, പരേതയായ ഭാഗ്യലക്ഷ്മി. മരുമക്കള്‍: ജി വേണുഗോപാലന്‍ മേനോന്‍, പരേതനായ എ എം അനന്തന്‍ നായര്‍, ശൈലജ, ശോഭ, ടി പി രാമചന്ദ്രന്‍ നമ്പ്യാര്‍, പി കെ നമ്പ്യാര്‍, സുഭാഷിണി, സുമിത.

Keywords: Kerala, Nileshwaram, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.