പട്ടുവത്തില്‍ ടി.കെ മാഹിന്‍ ഹാജി നിര്യാതനായി
May 5, 2015, 11:17 IST
കാസര്‍കോട്: (www.kasargodvartha.com 05/05/2015) പ്രമുഖ കരാറുകാനും ചട്ടഞ്ചാല്‍ കണ്‍സെഷന്‍ കമ്പനി ചെയര്‍മാനുമായ പട്ടുവത്തില്‍ ടി.കെ മാഹിന്‍ ഹാജി (78)നിര്യാതനായി. ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രമുഖ കോണ്‍ട്രാക്ടര്‍ കെ. മൊയ്തീന്‍കുട്ടി ഹാജിയുടെ സഹോദരനാണ്.
ഭാര്യ: സക്കീനാബി. മക്കള്‍: ടി.കെ. മുഹമ്മദ് ഷരീഫ്, ടി.കെ അബ്ദുല്‍ നസീര്‍ (കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട്), റസിയ, റമിയ. മരുമക്കള്‍: സാഹിറ, ഷംസീര്‍ ബാനു, ഡോ. ഇംതിയാസ്, മൊയ്തീന്‍ കുഞ്ഞി പാദൂര്‍. മറ്റു സഹോദരങ്ങള്‍: അബ്ദുല്ല ഹാജി, ആയിഷ, പരേതനായ ടി.കെ അബ്ദുല്‍ ഖാദര്‍ ഹാജി.
Also Read:
മുന്‍ കാമുകനോട് ഹായ് പറഞ്ഞു; ഭാര്യയും ഭര്‍ത്താവും വേര്‍പിരിഞ്ഞു
Keywords: Kasaragod, Kerala, died, Obituary, Pattuvathil Mahin Haji, Chattanchal, Mangalore Hospital, Treatment, Contractor, Pattuvathil Mahin Haji passes away.
Advertisement: