പട്ടേനയിലെ നാഗത്തുങ്കാല്‍ കുഞ്ഞാമന്‍ നിര്യാതനായി
Aug 7, 2013, 18:04 IST
നീലേശ്വരം: പട്ടേനയിലെ നാഗത്തുങ്കാല്‍ കുഞ്ഞാമന്‍ (80) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: ഗീത, അനീഷ്, ജയേഷ് (എബിസി സെയില്‍സ് കോര്‍പ്പറേഷന്‍).
മരുമക്കള്‍: ചന്ദ്രന്‍, സബിത. സഹോദരങ്ങള്‍: കുഞ്ഞിപ്പാറ്റ, ശശി, പരേതരായ കുഞ്ഞിക്കണ്ണന്‍, കൊട്ടന്‍, അമ്പു, കരുണാകരന്‍.
മരുമക്കള്‍: ചന്ദ്രന്‍, സബിത. സഹോദരങ്ങള്‍: കുഞ്ഞിപ്പാറ്റ, ശശി, പരേതരായ കുഞ്ഞിക്കണ്ണന്‍, കൊട്ടന്‍, അമ്പു, കരുണാകരന്‍.
Keywords: Kerala, Nileshwaram, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.