40 വര്‍ഷത്തോളമായി കാസര്‍കോട് നഗരസഭയുടെ മുന്‍വശത്ത് ചായക്കട നടത്തുകയായിരുന്ന അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Feb 2, 2019, 12:16 IST
കാസര്‍കോട്: (www.kasargodvartha.com 02.02.2019) 40 വര്‍ഷത്തോളമായി കാസര്‍കോട് നഗരസഭയുടെ മുന്‍വശത്ത് ചായക്കട നടത്തുകയായിരുന്ന പട്‌ള സ്വദേശി അബ്ദുല്‍ ഖാദര്‍ (62) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
പരേതനായ അബ്ദുല്ല പള്ളം- ആസ്യുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മ. ഏക മകന്‍ റിയാസ് (ദുബൈ). മരുമകള്‍: മനാറ. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, മൊയ്തീന്‍, മുഹമ്മദ്, പരേതയായ ഫാത്വിമ. ഖബറടക്കം ശനിയാഴ്ച വൈകിട്ട് രണ്ടു മണിയോടെ പട്‌ള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ. വി എം മുനീര്‍, നൈമുന്നിസ, കെ എം അബ്ദുര്‍ റഹ് മാന്‍, മിസ് രിയ ഹമീദ്, മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ
അബ്ബാസ് ബീഗം, അബ്ദുര്‍ റഹ് മാന്‍ കുഞ്ഞി മാസ്റ്റര്‍, കൗണ്‍സിലര്‍മാര്‍, മുനിസിപ്പാലിറ്റി സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Patla Abdul Khader passes away
< !- START disable copy paste -->