ആശുപത്രിയില്‍ ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്ന യുവതി കുഴഞ്ഞുവീണുമരിച്ചു
Aug 7, 2012, 13:17 IST
കാസര്‍കോട്: ആശുപത്രിയില്‍ ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്ന യുവതി കുഴഞ്ഞുവീണുമരിച്ചു. അഡൂര്‍ ദേവറഹൊള്ളയിലെ പുഷ്പാകരന്റെ ഭാര്യ ദേവകി (42) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശ്വാസതടസത്തെതുടര്‍ന്ന് അഡ്മിറ്റ്ചെയ്തതായിരുന്നു. ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീണ ദേവകിയെ ഉടന്‍തന്നെ ഡോക്ടര്‍ എത്തി പരിശോധിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വെള്ളച്ചിയാണ് മാതാവ്. മക്കള്‍: ശാലിനി, സുസ്മിത, ശൈലേഷ്, ഷൈന. സഹോദരന്: രവീന്ദ്രന്.

Keywords: Kasaragod, Hospital, Obituary, T.V. Devaki, Adoor