ഓടികൊണ്ടിരുന്ന ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
Oct 29, 2018, 13:32 IST
കുമ്പള: (www.kasargodvartha.com 29.10.2018) ഓടികൊണ്ടിരുന്ന ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ചൂരി മീപ്പുഗിരിയിലെ ലോഹിതാക്ഷന്‍ (50) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കാസര്‍കോട് നിന്നും മംഗലാപുരത്തേക്ക് പോകുന്ന കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ചാണ് ലോഹിതാക്ഷന്‍ കുമ്പളയിലെത്തിയപ്പോള്‍ കുഴഞ്ഞ് വീണത്.
ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ കുമ്പളയിലെത്തി. സാവിത്രിയാണ് ഭാര്യ. മക്കളില്ല. സഹോദരങ്ങള്‍: ശ്രീകാന്ത്, താരാനാഥ്, സത്യവതി, മോഹിനി, ഉഷാ, രവികല, ഗായത്രി .
< !- START disable copy paste -->
ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ കുമ്പളയിലെത്തി. സാവിത്രിയാണ് ഭാര്യ. മക്കളില്ല. സഹോദരങ്ങള്‍: ശ്രീകാന്ത്, താരാനാഥ്, സത്യവതി, മോഹിനി, ഉഷാ, രവികല, ഗായത്രി .
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Passenger dies after cardiac attack, kasaragod, Kumbala, Deadbody, Death, Obituary, Hospital, Treatment, Bus, news, Kerala.
Keywords: Passenger dies after cardiac attack, kasaragod, Kumbala, Deadbody, Death, Obituary, Hospital, Treatment, Bus, news, Kerala.