ഉദുമ അച്ചേരിയിലെ പാര്‍വ്വതി അമ്മ നിര്യാതയായി
Jun 22, 2015, 08:00 IST
ഉദുമ: (www.kasargodvartha.com 22/06/2015) അച്ചേരി കൃഷ്ണ പെരുമ്പൂതരായയുടെ ഭാര്യ പാര്‍വ്വതി അമ്മ (95) നിര്യാതയായി. മക്കള്‍:എ.പി വിഷ്ണു (റിട്ട. അധ്യാപകന്), ജനാര്ദനന് (റിട്ട. വില്ലേജ് ഓഫിസര്‍), സുന്ദര, മഞ്ചുനാഥ (മേല്‍ശാന്തി, ബേക്കല്‍കോട്ട മുഖ്യപ്രാണ ക്ഷേത്രം), ശ്രീനിവാസന് (മേല്‍ശാന്തി, കാഞ്ഞങ്ങാട് ഗണേശ മന്ദിരം), നിര്‍മല, പത്മാവതി, വല്‍സല (ഗോവ), വനിത, പരേതയായ യശോദ.
മരുമക്കള്‍: പുഷ്പലത, ജയ, സുഫല, ശശികല, സുജാത, നാരായണന്, ആര്.എസ്. പരമ്പള്ളി (ഗോവ), ബാലകൃഷ്ണ ഭട്ട് (ബല്‍ത്തങ്ങാടി), പരേതരായ പുരുഷോത്തമന്, വാസുദേവ.
മരുമക്കള്‍: പുഷ്പലത, ജയ, സുഫല, ശശികല, സുജാത, നാരായണന്, ആര്.എസ്. പരമ്പള്ളി (ഗോവ), ബാലകൃഷ്ണ ഭട്ട് (ബല്‍ത്തങ്ങാടി), പരേതരായ പുരുഷോത്തമന്, വാസുദേവ.
Keywords : Udma, Obituary, Kerala, Parvathi Amma, Acheri.