പരവനടുക്കത്തെ നാരായണന്‍ നിര്യാതനായി
Apr 1, 2013, 15:51 IST
പരവനടുക്കം: താന്നൂര്‍ പള്ളിത്താറ്റില്‍ വി. കണ്ണന്‍ (85)നിര്യാതനായി. ഭാര്യ: പാട്ടിയമ്മ. മക്കള്‍: കാര്‍ത്ത്യയാനി, ജാനകി, സരോജിനി, വി.രാമകൃഷ്ണന്‍ (സിവില്‍ പൊലീസ് ഓഫിസര്‍ ഹൊസ്ദുര്‍ഗ് സ്‌റ്റേഷന്‍) ദാക്ഷായണി, സുരേഷ്.
മരുമക്കള്‍: നാരായണന്‍, കൃഷ്ണന്‍, നാരായണന്‍, ഗോപാലന്‍ (മഹാരാഷ്ട്ര), രജനി (അധ്യാപിക, ഹൈദ്രോസ്
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കളനാട്), ദിവ്യ.
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കളനാട്), ദിവ്യ.
Keywords: Narayanan, Obituary, Paravanadukkam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News