city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരവനടുക്കം കൈന്താറിലെ സി.കെ മുഹമ്മദ് നിര്യാതനായി

കാസര്‍കോട്: പരവനടുക്കം കൈന്താറിലെ പരേതനായ സി.കെ അബ്ദുല്‍ ഖാദറിന്റെ മകന്‍ സി.കെ മുഹമ്മദ്(67) നിര്യാതനായി. മുംബൈ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ജനറല്‍ മാനേജറായി ദീര്‍ഘകാലം ജോലി ചെയ്തിരുന്നു.

ഭാര്യ: സുലൈഖ. മക്കള്‍: സൈനുല്‍ ആബിദ്, അസ്ലം (ഇരുവരും ദുബൈ). മരുമക്കള്‍: ശംസാദ്, ആഇഷ. സഹോദരങ്ങള്‍: സി.കെ അമീറലി, ഇനാമുറഹ്മാന്‍, ജമീല, മൈമൂന.
പരവനടുക്കം കൈന്താറിലെ സി.കെ മുഹമ്മദ് നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Kasaragod, Obituary, Paravanadukkam, P.K Muhammed, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia