പരപ്പയിലെ കാരാട്ട് സതീശന്‍ നിര്യാതനായി
May 25, 2017, 09:04 IST
നീലേശ്വരം: (www.kasargodvartha.com 25.05.2017) പരപ്പയിലെ കാരാട്ട് സതീശന്‍(42) നിര്യാതനായി. കുഞ്ഞിരാമന്‍ കല്ലിങ്കിലാണ് പിതാവ്. അമ്മ കുഞ്ഞി മാണിക്കം. ഭാര്യ: രേഷ്മ കിനാവൂര്‍, മകന്‍ ആദിദേവ് (രണ്ട് വയസ്സ്).
സഹോദരങ്ങള്‍: പത്മനാഭന്‍ മുഴക്കോം, ശശീന്ദ്രന്‍ കാരാട്ട്, സരോജിനി കയ്യൂര്‍, രാധ ചായ്യോം, രോഹിണി കക്കാട്ട്, ഉഷ പള്ളിക്കര, ഗിരീഷ് കാരാട്ട്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Death, Obituary, Parappa Karat Satheeshan passes away.