നിറുവട്ടം വയലിലെ പഞ്ചിക്കില്‍ ബാലകൃഷ്ണന് നായര്‍ നിര്യാതനായി
Jun 7, 2013, 23:30 IST
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ നിറുവട്ടം വയലിലെ പഞ്ചിക്കില്‍ ബാലകൃഷ്ണന് നായര്‍ (പഞ്ചുഞ്ഞി) (73) നിര്യാതനായി.
ഭാര്യ:പരേതയായ മുല്ലച്ചേരി ജാനകി അമ്മ. മക്കള്‍: ശ്രീവള്ളി, വാണിശ്രീ, ശ്രീവത്സ. മരുമക്കള്‍: സജിത് പുങ്ങംചാല്‍, രാധാകൃഷ്ണന് ആലുവ, സുരേഷ് മാവുങ്കാല്‍.
സഹോദരങ്ങള്‍: പി. കുഞ്ഞിരാമന് മാസ്റ്റര്‍ (റിട്ട. അധ്യാപകന്, എന്‍ എസ് എസ് പടിഞ്ഞാറ്റംകൊഴുവല്‍ കരയോഗം സെക്രട്ടറി), പി ജനാര്ദ്ദനന് നായര്‍ (ഗള്‍ഫ്), ഉഷ (കോറോം), പരേതരായ നാരായണന് നായര്‍, പത്മനാഭന് നായര്‍.

Keywords: Kerala, Kasargod, Nileshwaram, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.