പഞ്ചായത്ത് ജീവനക്കാരന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Jun 1, 2018, 15:40 IST
മുള്ളേരിയ:(www.kasargodvartha.com 01/06/2018) പഞ്ചായത്ത് ജീവനക്കാരന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാറഡുക്ക പഞ്ചായത്ത് ജീവനക്കാരനും നീര്ച്ചാല് ബിര്‍മ്മിനടുക്ക സ്വദേശിയുമായ മാഹിന്‍ കുഞ്ഞി (48) ആണ് മരിച്ചത്. വ്യാഴാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ട മാഹിന്‍ കുഞ്ഞിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: കലന്തര്‍ റജീന. മക്കള്‍: നസീല, ഫാത്വിമത്ത് നിധ, ആഇശത്ത് സിയ. സഹോദരങ്ങള്‍: പരേതനായ അബൂബക്കര്‍, മുഹമ്മദ്, ഹസൈനാര്‍, അബ്ദുല്‍ ഖാദര്‍ ഇബ്രാഹിം, ആസ്യുമ്മ, ബീഫാത്വിമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mulleria, kasaragod, Kerala, Death, Obituary, Panchayat Employee died after cardiac arrest