വ്യാസ മഹാഭാരതത്തിന്റെ സമ്പൂര്‍ണ ഗദ്യ രൂപം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത റിട്ട. അധ്യാപകന്‍ പനയന്തട്ട കുഞ്ഞിക്കോമന്‍ നായര്‍ അന്തരിച്ചു
Jan 31, 2018, 12:57 IST
വെള്ളിക്കോത്ത്: (www.kasargodvartha.com 31.01.2018) വ്യാസ മഹാഭാരതത്തിന്റെ സമ്പൂര്‍ണ ഗദ്യ രൂപം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത റിട്ട. അധ്യാപകന്‍ വെള്ളിക്കോത്ത് സുധര്‍മ്മയിലെ പെരളത്ത് പനയന്തട്ട കുഞ്ഞിക്കോമന്‍ നായര്‍ (88) അന്തരിച്ചു. ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. അധ്യാപകനായിരുന്നു. വ്യാസ മഹാഭാരതത്തിന്റെ സമ്പൂര്‍ണ ഗദ്യ രൂപത്തിലെ 18 പര്‍വ്വങ്ങളിലെ ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളാണ് കുഞ്ഞിക്കോമന്‍ നായര്‍ ഹിന്ദിയില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റിയത്.
ഭാര്യ: പുറവങ്കര ജയലക്ഷ്മിയമ്മ. മക്കള്‍: പി. നളിനാക്ഷന്‍ നായര്‍ (ഖത്തര്‍), ജയശ്രീ (അധ്യാപിക, ചീമേനി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), വീണ (അധ്യാപിക, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട്). മരുമക്കള്‍: ഗീത (അധ്യാപിക, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), രവിന്ദ്രന്‍ (റിട്ട. ചീഫ് മാനേജര്‍, ജില്ലാ സഹകരണ ബാങ്ക്), കുഞ്ഞികൃഷ്ണന്‍ (ബോഡി കെയര്‍ ഏജന്‍സി, പുതിയ കോട്ട).
സഹോദരങ്ങള്‍: പി.പി ഗോവിന്ദന്‍ നായര്‍, പി.പി. കുഞ്ഞമ്പു നായര്‍, പി.പി. അമ്മാളു അമ്മ (മൂവരും പരേതര്‍), പി.പി. നാരായണന്‍ നായര്‍
അട്ടക്കാട്, പി.പി. കുമാരന്‍ നായര്‍ (റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ്). സംസ്‌കാരം ബുധനാഴ്ച രാത്രി ഒമ്പതു മണിക്ക് വെള്ളിക്കോത്ത് തറവാട് ശ്മശാനത്തില്‍ നടക്കും. കുഞ്ഞിക്കോമന്റെ നിര്യാണത്തെ തുടര്‍ന്ന് ആദരസൂചകമായി ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ബുധനാഴ്ച അവധി നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Panayanthatta Kunhikkoman Nayar passes away.
ART disable copy paste -->