പാണലത്തെ പി.എ.മുഹമ്മദ് നിര്യാതനായി
Sep 21, 2015, 10:35 IST
നായന്മാര്‍മൂല: (www.kasargodvartha.com 21/09/2015) പാണലത്തെ പരേതനായ അബ്ദുല്ല ഹാജി- ആസിയുമ്മ ദമ്പതികളുടെ മകന്‍ പി.എ.മുഹമ്മദ് (56) നിര്യാതനായി. നിര്‍മാണ തൊഴിലാളി യുണിയന്‍ (എസ്.ടി.യു) അംഗമായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: സുനൈഫ്, സഫ്‌വാന്‍, സഹദ്, ഷഫീഖ, റുഖ്‌സാന, സിനാന്‍, അഫീഫ. മരുമകന്‍: സിദ്ദീഖ് ഉപ്പള. സഹോദരങ്ങള്‍: നഫീസ ചെര്‍ക്കള, സഫിയ വിദ്യാനഗര്‍. മൃതദേഹം പാണലം മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Death, Obituary, Kasaragod, Kerala, Panalam, P.A Mohammed, Panalam P.A Mohammed passes away.