പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
Mar 6, 2022, 12:54 IST
മലപ്പുറം: (www.kasargodvartha.com 06.03.2022) മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അസുഖബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്ഥാനത്തെ ഒട്ടേറെ മഹല്ലുകളുടെ ഖാദിയും നിരവധി സ്ഥാപങ്ങളുടെ അധ്യക്ഷനുമാണ്.
ആത്മീയ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഹൈദരലി തങ്ങൾ.
ഭാര്യ: ശരീഫ ഫാത്വിമ സുഹ്‌റ.
മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ.
Keywords: Malappuram, Kerala, News, Death, Obituary, Shihab Thangal, Treatment, Hospital, Top-Headlines, Muslim-league, President, Panakkad Haidarali Shihab Thangal passed away. < !- START disable copy paste -->