city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിയത്ത് ഉണിപ്പിലാടത്ത് കാര്‍ത്ത്യായനി അമ്മ നിര്യാതയായി

നീലേശ്വരം: പരേതനായ പൈനി കുഞ്ഞമ്പു നായരുടെ ഭാര്യ പടിഞ്ഞാറ്റംകൊഴുവലിലെ പള്ളിയത്ത്
ഉണിപ്പിലാടത്ത് കാര്‍ത്ത്യായനി അമ്മ (85) നിര്യാതയായി. മക്കള്‍: ഭാര്‍ഗ്ഗവി, വല്‍സല, നിര്‍മ്മല, പി യു ശങ്കരന്‍ നായര്‍ (കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം, സിറ്റിമാന്‍ ടൈലേഴ്‌സ് കാഞ്ഞങ്ങാട്), സരള.

പള്ളിയത്ത് ഉണിപ്പിലാടത്ത് കാര്‍ത്ത്യായനി അമ്മ നിര്യാതയായിമരുമക്കള്‍: നാരായണന്‍ നായര്‍ (ഡ്രൈവര്‍), കൃഷ്ണന്‍ (കണിച്ചിറ), പി നളിനി (നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍), പരേതനായ രാഘവന്‍ നമ്പ്യാര്‍. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിമാണി അമ്മ, നാരായണി അമ്മ, കുഞ്ഞമ്പുനായര്‍.

Keywords: Kerala, Kasaragod, Nileshwaram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia