പള്ളിപ്പുഴയിലെ ബീഫാത്വിമ നിര്യാതയായി
Dec 29, 2012, 18:27 IST
പള്ളിക്കര: പള്ളിപ്പുഴയിലെ അഹ്മദ് ഹാജിയുടെ ഭാര്യ ബീഫാത്വിമ (68) നിര്യാതയായി. മക്കള്‍: കുഞ്ഞബ്ദുല്ല (ഗള്‍ഫ് വ്യാപാരി), പി.എ.ഹംസ (പ്രസി. പള്ളിക്കര പഞ്ചായത്ത് എസ്.വൈ.എസ്.), പി.എ. ഹമീദ്, പി.എ. അബ്ദുര്‍ റഹ്മാന്, പി.എ. ഹനീഫ്, പി.എ. കുഞ്ഞാസിയ. ജാമാതാവ്: അബ്ദുല്ലക്കുഞ്ഞി കളനാട്.
Keywords: Kasaragod, Kerala, Kalanad, Obituary, Charamam, Malayalam News, Kerala Vartha, Beefathima Pallipuzha.