റിട്ട. അധ്യാപകന്‍ പള്ളിക്കരയിലെ മേലത്ത് ദാമോദരന്‍ നമ്പ്യാര്‍ നിര്യാതനായി
Sep 22, 2015, 12:00 IST
നീലേശ്വരം: (www.kasargodvartha.com 22/09/2015) റിട്ട. അധ്യാപകനും കോട്ടപ്പുറം വൈകുണ്ട ക്ഷേത്രം കോയ്മയുമായ പള്ളിക്കര സെന്റ് ആന്‍സ് എ.യു.പി സ്‌കൂളിനു സമീപം മേലത്ത് വീട്ടിലെ മേലത്ത് ദാമോദരന്‍ നമ്പ്യാര്‍ (67) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും.
പള്ളിക്കര ഭഗവതി ക്ഷേത്രം അവകാശിയായിരുന്നു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ അധ്യാപകനായിരുന്നു. പേരോല്‍ ജി .എല്‍.പി. സ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. ഭാര്യ: പി.കെ. സതീ ദേവി. മക്കള്‍: സജിത (ദുബൈ), ജസിത (യു.എസ്.എ). മരുമക്കള്‍: എം. സതീഷ് (ദുബൈ), ആര്‍.കെ. ജയരാജ് (യു.എസ്.എ).
Keywords: Neeleswaram, Kasaragod, Kerala, Death, Obituary, Pallikkara Damodaran Nambiar passes away.