തളങ്കര പള്ളിക്കാലിലെ ടി എ മഹ് മൂദ് നിര്യാതനായി
Jul 5, 2016, 17:00 IST
തളങ്കര: (www.kasargodvartha.com 05.07.2016) തളങ്കര പള്ളിക്കാലിലെ ടി എ മഹ് മൂദ്(68) നിര്യാതനായി. തളങ്കര പള്ളിക്കാലിലെ റഹ് മത്ത് മന്‍സിലിലെ പരേതരായ അബ്ദുല്‍ ഖാദര്‍ ഹാജി - ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: സഫിയ. മക്കള്‍: ഹാരിസ്, സിദ്ദീഖ്, സഫ് വാന്‍, വാഹിദ, റഹ് മത്ത്, മരുമക്കള്‍: മിസ് രിയ, ഷാഹിദ, മറിയംബി, മുഈനുദ്ദീന്‍, അഷ്‌റഫ്. സഹോദരങ്ങള്‍: ഹമീദ്, ഇബ്രാഹിം, ഖാലിദ്, അബ്ദുര്‍റഹ് മാന്‍. രാത്രി 12 മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Obituary, Pallikkal, Thalangara, Death, TA Mahmood passed away.