പളളിക്കാലിലെ ആഇശ നിര്യാതയായി
Jan 14, 2017, 10:00 IST
തളങ്കര: (www.kasargodvartha.com 14/01/2017) പളളിക്കാലിലെ പരേതനായ മൊയ്തു കര്‍മ്മം തൊടിയുടെ ഭാര്യ ആഇശ (84) നിര്യാതയായി. മക്കള്‍: സല്‍മ, ഉസ്മാന്‍ (ദുബൈ), സുഹറ, ജുബൈരി, ബദ്രുദ്ദീന്‍ (സെയില്‍സ് മാനേജര്‍, കെവിന്‍ കെയര്‍, കാസര്‍കോട്).
മരുമക്കള്‍: ടി.എം.അബ്ദുല്‍ ലത്വീഫ് മൊഗ്രാല്‍പുത്തൂര്‍ (പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍), റംല നെല്ലിക്കുന്ന്, അഷ്‌റഫ് തളങ്കര (ഖത്തര്‍), ഷാക്കിറ ബങ്കരക്കുന്ന്, പരേതനായ അബ്ദുര്‍ റഹ് മാന്‍ കൊച്ചി തായലങ്ങാടി. മൃതദേഹം ശനിയാഴ്ച ഉച്ചയോടെ തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Kerala, Thalangara, Pallikkal, Death, Obituary, Pallikkal Ayisha passes away.