പള്ളിക്കര പാക്കത്തെ കുഞ്ഞിക്കണ്ണന്‍ നായര്‍ നിര്യാതനായി.
Nov 16, 2015, 11:00 IST
പളളിക്കര: (www.kasargodvartha.com 16/11/2015) പാക്കത്തെ ഇ കുഞ്ഞിക്കണ്ണന്‍ നായര്‍ (73) നിര്യാതനായി. ഭാര്യ: എം സാവിത്രി. മക്കള്‍: എം രാധിക, രജനി, രതീഷ്. മരുമക്കള്‍. സുകുമാരന്‍ (ഗല്‍ഫ്), ബാലക്യഷ്ണന്‍ (സിബിഐ ഓഫീസര്‍, ഗോവ). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, മാധവി, ഭാര്‍ഗവി (തമ്പായി ), കമലാക്ഷി ( കുഞ്ഞമ്മാറ്ബ അമേരിക്ക), പരേതരായ ഗോപാലന്‍, കുഞ്ഞമ്പു, കൃഷ്ണന്‍.
Keywords: Kasaragod, Pallikara, Kerala, Pakkam, Obituary, E. Kuhikannan Nair