പള്ളിക്കരയിലെ ചെരിപ്പാടി ഭാര്‍ഗവി അമ്മ നിര്യാതയായി
Sep 19, 2013, 17:05 IST
നീലേശ്വരം: ആന്ധ്രാപ്രദേശ് റിട്ട. ഡിഐജി പരേതനായ എ.കെ.സി നമ്പ്യാരുടെ ഭാര്യ പള്ളിക്കരയിലെ ചെരിപ്പാടി ഭാര്‍ഗവി അമ്മ(74) നിര്യാതയായി. മക്കള്‍: ഗിരിജാ നമ്പ്യാര്‍ (വിജയവാഡ), അശോക്, നിര്‍മ്മലാ നമ്പ്യാര്‍ (ഇരുവരും ദുബൈ).
മരുമക്കള്‍: ഡോ. ശശി നമ്പ്യാര്‍ (വിജയവാഡ), വി.എം. മാധവന്‍ (ദുബായ്), രാധ. സഹോദരങ്ങള്‍: പ്രഭാവതി അമ്മ, ഡോ.സി. രാജീവന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച.
മരുമക്കള്‍: ഡോ. ശശി നമ്പ്യാര്‍ (വിജയവാഡ), വി.എം. മാധവന്‍ (ദുബായ്), രാധ. സഹോദരങ്ങള്‍: പ്രഭാവതി അമ്മ, ഡോ.സി. രാജീവന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച.
Keywords: Kerala, Nileshwaram, Pallikara, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.